ലോകം പ്രാർത്ഥനയിൽ; യുദ്ധമൊഴിയുന്ന ശുഭവാർത്തകളുമായി ഈസ്റ്റർ

ലോകം പ്രാർത്ഥനയിൽ; യുദ്ധമൊഴിയുന്ന ശുഭവാർത്തകളുമായി ഈസ്റ്റർ

ലോകം പ്രാർത്ഥനയിൽ; യുദ്ധമൊഴിയുന്ന ശുഭവാർത്തകളുമായി ഈസ്റ്റർ സണ്ണി മാളിയേക്കൽ യുദ്ധത്തിന്റെ കാർമേഘങ്ങൾക്കിടയിൽ സമാധാനത്തിന്റെ കിരണങ്ങൾ തേടി ലോകം ഈസ്റ്റർ ആഘോഷിച്ചു . വിനാശകരമായ യുദ്ധങ്ങൾക്ക് അറുതി വരുത്താൻ വിവിധ മതപുരോഹിതന്മാരും വിശ്വാസികളും ഒരേ സ്വരത്തിൽ പ്രാർത്ഥിച്ച ഈ ദിനത്തിൽ, ആഗോളതലത്തിൽ പ്രതീക്ഷ നൽകുന്ന ചില വാർത്തകളാണ് പുറത്തുവരുന്നത്. ലോകസമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ഫലം കണ്ടുതുടങ്ങുന്നു എന്ന സൂചനയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് പുറത്തുവിടുന്നത്. നിലവിൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിൽ ചില നിർണ്ണായക ധാരണകളിൽ എത്തിയതായാണ് […]

Continue Reading
രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി

രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് ട്രംപിന്റെ ഭീഷണി പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി ഇറാൻ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്. കാണാതായ സൈനികനെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ മാധ്യമസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. […]

Continue Reading
ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം

ഈസ്റ്റർ സന്ദേശവുമായി ട്രംപ് ഭരണകൂടം; മതവും രാഷ്ട്രീയവും കലരുന്നതിനെച്ചൊല്ലി തർക്കം പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: ഈസ്റ്റർ ദിനത്തിൽ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വാഴ്ത്തിക്കൊണ്ട് ട്രംപ് ഭരണകൂടത്തിലെ വിവിധ വകുപ്പുകൾ ഔദ്യോഗിക സന്ദേശങ്ങൾ പുറപ്പെടുവിച്ചു. മുൻ പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ പ്രധാന ഏജൻസികൾ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പരസ്യമായി ക്രിസ്തീയ വിശ്വാസങ്ങൾ പങ്കുവെച്ചതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. “അവൻ ഉയിർത്തെഴുന്നേറ്റു” എന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും […]

Continue Reading
മെഡിക്കെയർ തട്ടിപ്പ്: കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ

മെഡിക്കെയർ തട്ടിപ്പ്: കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ

മെഡിക്കെയർ തട്ടിപ്പ്: കാലിഫോർണിയയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ പിടിയിൽ പി പി ചെറിയാൻ കാലിഫോർണിയ:ഹോസ്പിസ് കെയർ (മരണാസന്നരായവർക്കുള്ള പരിചരണം) വഴി 52 ലക്ഷം ഡോളറിന്റെ (ഏകദേശം 43 കോടി രൂപ) മെഡിക്കെയർ തട്ടിപ്പ് നടത്തിയ കേസിൽ കാലിഫോർണിയയിലെ കോവിനയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികളെ ഏപ്രിൽ 2 ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. രജിസ്റ്റേർഡ് നഴ്‌സായ അമേലു ഗിൽ (70), ഭർത്താവും സൈക്കോളജിസ്റ്റുമായ ഗ്ലാഡ്‌വിൻ ഗിൽ (66) എന്നിവരാണ് പിടിയിലായത്. അനഹൈമിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് […]

Continue Reading
ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി

ഫിഫ വേൾഡ് കപ്പ്: ഡാളസിലെയും ആർലിംഗ്ടണിലെയും ഹോട്ടൽ ബുക്കിംഗുകൾ ഫിഫ റദ്ദാക്കി പി പി ചെറിയാൻ ഡാളസ് : 2026-ലെ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കയിലെ ഡാളസ്, ആർലിംഗ്ടൺ നഗരങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഹോട്ടൽ മുറികൾ ഫിഫ റദ്ദാക്കി. ടൂർണമെന്റ് സ്റ്റാഫുകൾക്കും മാധ്യമങ്ങൾക്കുമായി നീക്കിവെച്ച മുറികളാണ് റദ്ദാക്കിയത്. കാണികളുടെ എണ്ണത്തിൽ വ്യക്തത വരുന്നതിനനുസരിച്ചുള്ള സ്വാഭാവിക ക്രമീകരണം മാത്രമാണിതെന്ന് ഫിഫ അറിയിച്ചു. അമേരിക്കയിലെ കർശനമായ വിസ നിയമങ്ങളും ട്രാവൽ ബോണ്ട് നിബന്ധനകളും അന്താരാഷ്ട്ര […]

Continue Reading
യു.എസില്‍ ശരിഅത്ത് നിയമത്തിന്റെ കടന്നു കയറ്റത്തിനെതിരെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

യു.എസില്‍ ശരിഅത്ത് നിയമത്തിന്റെ കടന്നു കയറ്റത്തിനെതിരെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

യു.എസില്‍ ശരിഅത്ത് നിയമത്തിന്റെ കടന്നു കയറ്റത്തിനെതിരെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഫ്ളോറിഡ: അമേരിക്കയിലെ ശരിഅത്ത് നിയമത്തില്‍നിന്നുള്ള കടന്നുകയറ്റത്തിനെതിരെ പ്രതികരിച്ച ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്റെ മുസ്ളീങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ ഉള്‍പ്പെടുന്നില്ല, ബഹുസ്വരത ഒരു നുണയാണ് എന്ന് പ്രതിനിധി ആന്‍ഡി ഓഗിള്‍സിന്റെ തിങ്കളാഴ്ചത്തെ ട്വിറ്റിനെക്കുറിച്ച് പത്ര സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ഓഗിള്‍സിന്റെ സത്വത്തോട് താന്‍ യോജിക്കണമെന്നില്ലെങ്കിലും അദ്ദേഹം പ്രകടിപ്പിച്ച ആശങ്കയെ വിലമതിക്കുന്നുവെന്ന് ജോണ്‍സണ്‍ പറഞ്ഞു. രാജ്യത്ത് വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. അമേരിക്കയില്‍ ശരിയത്ത് നിയമം നടപ്പാക്കണമെന്ന ആവശ്യം […]

Continue Reading
യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു.

യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു.

യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി നിയമിച്ചു. പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ഇന്ന് (വ്യാഴം) ട്രംപ് അറിയിച്ചു. ട്രംപിന്റെ വിശ്വസ്തയായിരുന്ന ബോണ്ടി, തന്റെ പ്രധാന മുൻഗണനകൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിലുള്ള അതൃപ്തിയാണ് പുറത്താക്കലിന് പിന്നിലെന്നാണ് സൂചന. ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി ട്രംപ് നിയമിച്ചു. ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ […]

Continue Reading
വിസ്കോൺസിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷൻ വിഭാഗം തടങ്കലിലാക്കി

വിസ്കോൺസിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷൻ വിഭാഗം തടങ്കലിലാക്കി

വിസ്കോൺസിനിലെ മുസ്ലിം നേതാവിനെ യുഎസ് ഇമിഗ്രേഷൻ വിഭാഗം തടങ്കലിലാക്കി പി പി ചെറിയാൻ വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിലെ ഏറ്റവും വലിയ മോസ്കിന്റെ പ്രസിഡന്റായ സലാ സർസൂറിനെ യുഎസ് ഇമിഗ്രേഷൻ അധികൃതർ തടങ്കലിലാക്കി. ഇസ്രായേലിനെ വിമർശിച്ചതിനാണ് അദ്ദേഹത്തെ ലക്ഷ്യം വെച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടവും മതനേതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പലസ്തീൻ സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി യുഎസിൽ ഗ്രീൻ കാർഡ് ഉടമയായി താമസിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ‘ഇസ്ലാമിക് സൊസൈറ്റി ഓഫ് മിൽവാക്കി’യുടെ പ്രസിഡന്റാണ്. മിൽവാക്കിയിലെ വീടിന് […]

Continue Reading
സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റ്: ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യ സംഘടന കേസ് നല്‍കി

സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റ്: ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യ സംഘടന കേസ് നല്‍കി

സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റ്: ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യ സംഘടന കേസ് നല്‍കി. സുവിശേഷം പങ്കുവെച്ചതിന് ക്രിസ്ത്യന്‍ തെരുവ് പ്രസംഗകരെ ഭരണഘടനാ വിരുദ്ധമായി അറസ്റ്റു ചെയ്തതിന് ചിക്കാഗോ നഗരത്തിനെതിരെ മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സംഘടന കേസ് ഫയല്‍ ചെയ്തു. ചിക്കാഗോ നഗരത്തില്‍ സുവിശേഷം പ്രസംഗിച്ച ബ്രെറ്റ് റായോയ്ക്കും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളായ റീത്തക്, പെരസ് എന്നിവരുമാണ് അറസ്റ്റിലായത്. സുവിശേഷകര്‍ക്ക് നീതി ലഭിക്കാനായി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് ആണ് കേസ് ഫയല്‍ ചെയ്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ചിക്കാഗോ […]

Continue Reading
നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി പി പി ചെറിയാൻ ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇതിലൂടെ അദ്ദേഹം നടപ്പിലാക്കുന്നത്. ആറ് ആഴ്ച പ്രായമുള്ള ശിശുക്കൾ മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ സേവനം ലഭിക്കും. നഗരസഭയുടെ കീഴിലുള്ള ഡേവിഡ് ഡിങ്കിൻസ് ബിൽഡിംഗിലെ ജീവനക്കാർക്കും ഡി.സി.എ.എസ് (DCAS) വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ ഇതിന്റെ […]

Continue Reading