യു.എസില്‍ ശരിഅത്ത് നിയമത്തിന്റെ കടന്നു കയറ്റത്തിനെതിരെ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍
ഫ്ളോറിഡ: അമേരിക്കയിലെ ശരിഅത്ത് നിയമത്തില്‍നിന്നുള്ള കടന്നുകയറ്റത്തിനെതിരെ പ്രതികരിച്ച ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സന്റെ മുസ്ളീങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ ഉള്‍പ്പെടുന്നില്ല,
ബഹുസ്വരത ഒരു നുണയാണ് എന്ന് പ്രതിനിധി ആന്‍ഡി ഓഗിള്‍സിന്റെ തിങ്കളാഴ്ചത്തെ ട്വിറ്റിനെക്കുറിച്ച് പത്ര സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ഓഗിള്‍സിന്റെ സത്വത്തോട് താന്‍ യോജിക്കണമെന്നില്ലെങ്കിലും അദ്ദേഹം പ്രകടിപ്പിച്ച ആശങ്കയെ വിലമതിക്കുന്നുവെന്ന് ജോണ്‍സണ്‍ പറഞ്ഞു.
രാജ്യത്ത് വലിയ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. അമേരിക്കയില്‍ ശരിയത്ത് നിയമം നടപ്പാക്കണമെന്ന ആവശ്യം ഗുരുതരമായ ഒരു പ്രശ്നമാണെന്ന ജനകീയ വികാരവും നിലനില്‍ക്കുന്നുണ്ട്.
ജേണ്‍സണ്‍ പറഞ്ഞു. ശരിയത്ത് നിയമം അടിച്ചേല്‍പ്പിക്കുന്നത് യു.എസ്. ഭരണഘടനയ്ക്ക് വിരുദ്ധമാണ്.
നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മഹത്തായതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

