ജീവന്‍ ദൈവത്തിന്റെ ദാനമാണ്
ജീവന്‍ ദൈവത്തിന്റെ ദാനമാണ്, ജീവന്റെ പവിത്രതയ്ക്കായി ദേശീയ ഗാനം പ്രഖ്യാപിച്ച് ട്രംപ് വാഷിംഗ്ടണ്‍ ഡിസി: ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അളന്നു തിട്ടപ്പെടുത്താനാവാത്ത മൂല്യങ്ങളും കഴിവുകളും ഓരോരുത്തിരിലും നിക്ഷേപിച്ചിട്ടുണ്ടെന്നതു മറക്കാനാവാത്ത കാര്യമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ജീവന്റെ സംരക്ഷണത്തിനുവേണ്ടിയും എളുപ്പത്തില്‍ ക്ഷതമേല്‍ക്കുന്നവരുടെ രക്ഷയ്ക്കായും അസംഖ്യം അമേരിക്കക്കാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുകയാണെന്ന് മനുഷ്യ ജീവന്റെ പവിത്രതയ്ക്കായുള്ള ദേശീയ ദിനം (ജനുവരി 22) പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം […]
Continue Reading
