പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ്

USA

പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ്

 

പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍, മ്യൂസിക്കല്‍ നൈറ്റ്

പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. നവംബര്‍ 30 -)0 തീയതി 6.30ന്,സ്ഥലം: ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍. 4660 South Sam Houston Pkwy E, Houston, TX 77048 . സിസ്റ്റര്‍.നിര്‍മ്മല പീറ്ററും സംഘവും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വംനല്‍കും. മലയാളി ക്രൈസ്തവ കൈരളിയ്ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച്‌ പ്രത്യാശാതീരമണഞ്ഞ അനുഗ്രഹീത ഗായകനായ ജെ.വി.പീറ്ററിന്‍റെ സഹധര്‍മ്മിണിയാണ് സിസ്റ്റര്‍.നിര്‍മ്മല പീറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്:8327717939, 2818274220,8326542095,8326425607

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.