ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം; ആയിരത്തോളം ഗ്രാമങ്ങള്‍ മുങ്ങി

ദില്ലി: ഉത്തരേന്ത്യയില്‍ നാലു സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ആയിരത്തോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ബിഹാറില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി. ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടാഴ്ച്ചയായി തുടരുന്ന കനത്ത മഴയ്ക്കു കുറവില്ല.

Continue Reading

മ്യാൻമറിൽ ശക്തമായ ഭൂകമ്പം: ഇന്ത്യയിലും 

നയ്പിഡോ: മ്യാന്മറില്‍ ശക്തമായ ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രകമ്ബനം കിഴക്കന്‍ ഇന്ത്യയിലും പ്രതിഫലിച്ചു. കൊല്‍ക്കത്ത, പട്ന, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പ്രകമ്ബനമുണ്ടായത്. കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഓഫീസുകള്‍, കോളേജുകള്‍ എന്നിവയില്‍ നിന്നും ആളുകളോട് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. 10 സെക്കന്‍ഡ് നീണ്ട ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ക്കുള്ളിലെ ഉപകരണങ്ങളും കുലുങ്ങി.

Continue Reading

ഇറ്റലിയിൽ വലിയ ഭൂകമ്പം

റോം: ഇറ്റലിയില്‍ വന്‍ ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ വലിയ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നോര്‍ഷിക്കു 10 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി പെറുജിയയിലാണു പ്രഭവ കേന്ദ്രം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ഭൂകമ്ബം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

സിറിയയിലെ യുദ്ധം: ക്രൈസ്തവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹം

അലെപ്പോ: സിറിയയില്‍ സൈന്യം റഷ്യന്‍ സേനയുടെ സഹായത്തോടെ ഐ.എസ്. തീവ്രവാദികള്‍ക്കെതിരായി നടത്തുന്ന ആക്രമണം രൂക്ഷമായതോടെ നഗരത്തിലെ ക്രൈസ്തവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. രാജ്യത്തെ പ്രമുഖ രണ്ടാമത്തെ പട്ടണമായ അലപ്പോയില്‍ നിന്നും നല്ലൊരു വിഭാഗം ആളുകള്‍ നേരത്തേ പാലായനം ചെയ്തെങ്കിലും ഇപ്പോഴും 40,000 ത്തോളം ക്രൈസ്തവര്‍ എല്ലാം സഹിച്ചു കഴിയുകയാണ്. ഭക്ഷണത്തിന്റെയും, ഇന്ധനത്തിന്റെയും ആവശ്യകത വര്‍ദ്ധിച്ചിരിക്കുകയാണ്. കിഴക്കന്‍ അലപ്പോയിലാണ് സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നത്. ഇവിടെ വിമതരെ തുരത്താനായി ശക്തമായ പോരാട്ടത്തിലാണ് സിറിയന്‍ സൈന്യം. കനത്ത വ്യോമാക്രമണങ്ങളും, ബോംബിംഗും മൂലം […]

Continue Reading

ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും

ന്യുയോര്‍ക്ക്: രക്ഷാമാര്‍ഗം മിനിസ്ട്രീസിന്റെയും ഹെബ്രോന്‍ ഐ.പി.സി.യുടെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 21-28 വരെ ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വു യോഗവും ക്വീന്‍സ് വില്ലേജിലുള്ള ക്വീന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടക്കും. ദിവസവും രാവിലെ 9.30 മുതല്‍ 1 വരെ ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 7-ന് പൊതുയോഗവും നടക്കും. പാസ്റ്റര്‍മാരായ ബ്രയന്‍ ജിബ്സ് ജൂനിയര്‍ ‍, അനീഷ് ഏലപ്പാറ, റോയി മാര്‍ക്കര, ഡോ. ഇട്ടി ഏബ്രഹാം, കെ.ജെ. തോമസ്, വീയപുരം ജോര്‍ജ്ജുകുട്ടി, ഡോ. ബാബു തോമസ്, വിവിയന്‍ എസ്. ഗ്രബ്, ഡോ. ജോമോന്‍ […]

Continue Reading

പെന്തക്കോസ്തു ഐക്യ സമ്മേളനം ആഗസ്റ്റ് 28ന്

കോട്ടയം: കോട്ടയത്തെയും സമീപ സ്ഥലങ്ങളിലെയും ഉപദേശ ഐക്യമുള്ള പെന്തക്കോസ്തു വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും സ്വതന്ത്ര സഭാംഗങ്ങളുടെയും ഐക്യ പ്രാര്‍ത്ഥനാ കൂട്ടായ്മയായ യുണൈറ്റഡ് പ്രെയര്‍സെല്ലിന്റെ 32nd വാര്‍ഷികത്തോടനുബന്ധിച്ചു ആഗസ്റ്റ് 28-നു വൈകുന്നേരം 3.30നു കഞ്ഞിക്കുഴി ചര്‍ച്ച് ഓഫ് ഗോഡ് പെനിയേല്‍ ഹാളില്‍ പെന്തക്കോസ്ത് ഐക്യ സമ്മേളനം നടക്കും. സുവി. പി.ഐ. ഏബ്രഹാമിന്റെ (കാനം അച്ചൻ) അദ്ധ്യക്ഷതയില്‍ എ.ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റര്‍ […]

Continue Reading

പാക്കിസ്ഥാനിലെ മതനിന്ദാ നിയമം പുനഃപരിശോധിക്കാന്‍ ജഡ്ജിയുടെ ശുപാര്‍ശ

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ വിവാദ മതനിന്ദാ നിയമം പുനഃപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് മുന്‍ ജഡിജിയുടെ റിപ്പോര്‍ട്ട്. 2009 ജൂലൈ 28-നും ആഗസ്റ്റ് 1-നും ഇടയില്‍ പഞ്ചാബ് പ്രവിശ്യയിലെ ഗോജ്റയില്‍ 800-ഓളം വരുന്ന മുസ്ലീങ്ങള്‍ ക്രൈസ്തവരെ വ്യാപകമായി വേട്ടയാടിയിരുന്നു. അന്ന് 8 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 60 വീടുകള്‍ അഗ്നിക്കിരയായുകയും ഉണ്ടായി. ഇതിന്റെ കാരണം ഒരു വിവാഹ ആഘോഷച്ചടങ്ങിനിടയില്‍ ഖുറാന്റെ പേജ് കത്തിച്ചു എന്ന കിംവദന്തിപരത്തിയതിനെത്തുടര്‍ന്നുണ്ടായ ലഹളയായിരുന്നു. അതിനു പശ്ചാത്തലമായത് പാക്കിസ്ഥാനിലെ വിവാദ മതനിയമമായ ദൈവദൂഷണ നിയമമാണ്. ഈ നിയമം വ്യാപകമായി ദുരുപയോഗം […]

Continue Reading

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാളസ്: ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 2-4 വരെ ഇര്‍വിംഗ് സിറ്റിയില്‍ ദി വെസ്റ്റിന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും. കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രസംഗകനായിരിക്കും. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സഭാ ശുശ്രൂഷകരായ ദൈവദാസന്മാരും പ്രസംഗിക്കും. ശനിയാഴ്ച രാവിലെ ഒന്‍പതിനു പി.വൈ.പി.എ., താലന്തു പരിശോധന നടക്കും. യുവജന […]

Continue Reading

ബോക്കോഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വീഡിയോ പുറത്തുവിട്ടു

കയ്നോ: നൈജീരിയയില്‍ 2 വര്‍ഷം മുമ്പ് സ്കൂള്‍ ഹോസ്റ്റലില്‍നിന്നും ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യം ഭീകരര്‍ പുറത്തുവിട്ടു. 2014 ഏപ്രില്‍ 15-ന് രാത്രിയില്‍ ചിബോക്കിലെ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആയുധ ധാരികളായ തീവ്രവാദികള്‍ അതിക്രമിച്ചു കയറി 276 പെണ്‍കുട്ടികളെ ബലമായി ട്രക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇവരില്‍ മുഖം മറച്ച ചിലരുടെ വീഡിയോ ദൃശ്യമാണ് പുറത്തു വിട്ടത്. 50 പെണ്‍കുട്ടികള്‍ ‘ദൈവനിശ്ചയപ്രകാരം’ വിവാഹിതരായെന്നും ചില പെണ്‍കുട്ടികള്‍ വ്യോമാക്രമണത്തില്‍ മരിച്ചുവെന്നും ബോക്കോഹറാം നേതാവ് […]

Continue Reading

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ 19 വയസിൽ മാർത്തോമാ | കുടുബത്തിൽ നിന്ന് രക്ഷിക്കപെട്ട് കർത്താവിനെ അറിയുകയും തുടർന്ന് ഓ.എമ്മിൽ 14 വർഷം സേവനം അനുഷ്ഠിക്കുകയും 1968 മുതൽ 1983 വരെ ഓ എം മിനിസ്ട്രിയോടപ്പം ഡൂലോസ് കപ്പലിൽ 68 രാജങ്ങൾ സന്ദർശിച്ച് സുവിശേഷ പ്രവർത്തനം ചെയ്‌തു. 1988 ൽ സ്വദേശത്ത് സുവിശേഷ പ്രവർത്തനം ആരംഭിച്ചു 1991 ൽ കാൽവെറി ഫെല്ലോഷിപ്പ് സഭയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 2000 മുതൽ 2015 […]

Continue Reading