കോലഞ്ചേരി മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ
കോലഞ്ചേരി: മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിത്യതയിൽ. ഭൗതീകശരീരം വെള്ളിയാഴ്ച (23.01.26) വൈകിട്ട് 6.00 ന് വസതിയിൽ കൊണ്ടുവരും.
സംസ്കാരശുശ്രൂഷകൾ ശനിയാഴ്ച (24.01.26) രാവിലെ 10.00 ന് വസതിയിൽ ആരംഭിച്ച് സംസ്കാരം ഉച്ചയ്ക്ക് 1.00 മണിക്ക് നെല്ലാട് കുന്നയ്ക്കാൽ ഐപിസി സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ കെ.പി. പൗലോസ്. മക്കൾ: പൗലോസ്, മോളി, ലീല. മരുമക്കൾ: സുഷമ, പോൾ, ദാനിയേൽ.

