കമ്പ്യൂട്ടറുകള്‍ക്ക് ഇനി മൌസും കീബോര്‍ഡും വേണ്ടാത്ത സംവിധാനം വരുന്നു
കമ്പ്യൂട്ടറുകള്‍ക്ക് ഇനി മൌസും കീബോര്‍ഡും വേണ്ടാത്ത സംവിധാനം വരുന്നു കമ്പ്യൂട്ടറുകളുടെ തുടക്കം മുതല്‍ പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങളാണ് മൌസും കീബോര്‍ഡും. എന്നാല്‍ ഇനി മുതല്‍ ഇവ രണ്ടും ആവശ്യമില്ലാത്ത സംവിധാനം വരുന്നതായി റിപ്പോര്‍ട്ട്. ലളിതമായ കൈ ആംഗ്യങ്ങളിലൂടെ കമ്പ്യൂട്ടറിനു നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന റിസ്റ്റ് ബാന്‍ഡ് വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ടെക് ഭീമനായ മെറ്റയുടെ ഗവേഷകര്‍. ഒരു ബ്ളോഗ് പോസ്റ്റിലൂടെ മെറ്റയുടെ വരാനിരിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗ്ളാസുകളായ ഓറിയോണുമായി സംയോജിപ്പിച്ച് റിസ്റ്റ് ബാന്‍ഡിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് […]
Continue Reading