സിസ്റ്റർ അഞ്ജലി പോളും മകന്‍ ആഷേറും പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

Breaking News Obituary

സിസ്റ്റർ അഞ്ജലി പോളും മകന്‍ ആഷേറും പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ അഞ്ജലി പോളും മകന്‍ ആഷേറും വാഹനാപകടത്തിൽ സന്നിധിയിൽ ചേർക്കപ്പെട്ടു. തമിഴ്നാട്ടിൽ ഈ റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. “നല്ല പോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു”.

പന്തളം അപ്പോസ്‌തോലിക് സഭയുടെ പാസ്റ്റര്‍ പാസ്റ്റര്‍ ജിജോയുടെ ഭാര്യയും പ്രസിദ്ധ സുവിശേഷ പ്രസംഗകയുമായ സിസ്റ്റര്‍ അജ്ഞലി പോളും മകന്‍ ആഷേറും അപകടത്തില്‍ മരിച്ചു. ഓഗസ്റ്റ് 9 നു പുലര്‍ച്ചെ തമിഴ്‌നാട്ടിലെ ഈറോഡിനടുത്ത് വച്ചണ് അപകടം ഉണ്ടായത്.

ബാംഗ്ലൂര്‍ ബഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ മീറ്റിംഗിനു ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയിലാ
സിസ്റ്റർ അഞ്ജലി പോളും മകനും താൻ പ്രിയംവെച്ച പ്രത്യാശാ തീരത്തു ചേർക്കപ്പെട്ടു.

മൃതദേഹങ്ങൾ നാമക്കൽ E S I ഹോസ്പിറ്റലിൽ ഉള്ള മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് . ദൈവ മക്കൾ പ്രാർഥിക്കുക…