പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
ബുധൻ, 28 ഒക്ടോബർ 2026 • 247
ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ഐഡിഎഫിനോടും മോസാദിനോടും ഉത്തരവിട്ടു Featured
ബുധൻ, 28 ഒക്ടോബർ 2026 • 203
ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നെതന്യാഹു ഐഡിഎഫിനോടും മോസാദിനോടും ഉത്തരവിട്ടു

ഈ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു: ഇറാനിലെ ഭരണകൂടത്തെ അട്ടിമരിക്കുക. നെതന്യാഹു പരഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എത്ര വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാലും മനുഷ്യായുസ്സ് പരമാവധി 150 വര്‍ഷം മാത്രമായിരിക്കുമെന്ന് പുതിയ പഠനം Featured
ബുധൻ, 28 ഒക്ടോബർ 2026 • 161
എത്ര വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാലും മനുഷ്യായുസ്സ് പരമാവധി 150 വര്‍ഷം മാത്രമായിരിക്കുമെന്ന് പുതിയ പഠനം

പരമാവധി 150 വര്‍ഷം മാത്രമായിരിക്കും മനുഷ്യായുസ്സെന്നാണ് പുതിയ പഠനം പറയുന്നത്.

ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണവും ഘര്‍വാപസി ഭീഷണിയും Featured
ബുധൻ, 28 ഒക്ടോബർ 2026 • 422
ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണവും ഘര്‍വാപസി ഭീഷണിയും

20-ാം തീയതിയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു കുടുംബത്തിന്റെ വീട്ടിലെത്തിയ ബജ്റംഗ്ദള്‍ സംഘം ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ സമൂഹം: ചെറുകിട ബിസിനസുകളെ നെഞ്ചോട് ചേർക്കേണ്ട കാലം Featured
ബുധൻ, 28 ഒക്ടോബർ 2026 • 177
സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ സമൂഹം: ചെറുകിട ബിസിനസുകളെ നെഞ്ചോട് ചേർക്കേണ്ട കാലം

പ്രവർത്തനച്ചെലവ് വാടക, വൈദ്യുതി, തൊഴിലാളികളുടെ വേതനം എന്നിവയിലുണ്ടായ വർധനവ് ഇവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്നു.

തലച്ചോറിലെ നിശബ്ദ അപകടം: ചെറുപ്പക്കാരിൽ സ്ട്രോക്ക് ആശങ്കാജനകമായി വർദ്ധിക്കുന്നു Featured
ബുധൻ, 28 ഒക്ടോബർ 2026 • 254
തലച്ചോറിലെ നിശബ്ദ അപകടം: ചെറുപ്പക്കാരിൽ സ്ട്രോക്ക് ആശങ്കാജനകമായി വർദ്ധിക്കുന്നു

മുൻകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ചെറുപ്പക്കാരെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്.

ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 184
ഐപിസി ഫാമിലി കോൺഫറൻസ്: രജിസ്ട്രേഷൻ കിക്കോഫ് ഡാളസിൽ

ഡാളസിലും പരിസര പ്രദേശങ്ങളിലുമുള്ള ഐ.പി.സി സഭാ ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും യോഗത്തിൽ സംബദ്ധിക്കും.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!