പുതിയ വാർത്തകൾ

ആഗോള-പ്രാദേശിക ക്രൈസ്തവ സഭകളുടെ പ്രധാന വാർത്തകളും അറിയിപ്പുകളും (645 വാർത്തകൾ)

പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ ഡാളസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പണ്ഡിത രാമാഭായി പുരസ്കാരം നൽകി ആദരിച്ചു. Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 216
പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ ഡാളസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പണ്ഡിത രാമാഭായി പുരസ്കാരം നൽകി ആദരിച്ചു.

ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡാളസിൽ സംഘടിപ്പിച്ച സമ്മേളനം ശ്രദ്ധേയമായി.

AGIFNA 2027 ദേശീയ കോൺഫറൻസ്: ഫ്ലോറിഡയിൽ പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 149
AGIFNA 2027 ദേശീയ കോൺഫറൻസ്: ഫ്ലോറിഡയിൽ പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി

ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനായി പ്രാദേശിക സംഘാടക സമിതിക്ക് രൂപം നൽകി.

ആരാധനയ്ക്കായും ക്ഷേമത്തിനായും യു.കെ. പള്ളികള്‍ ചിലവഴിക്കുന്നത് 95 ശതമാനം; സുവിശേഷത്തിനായി 5 ശതമാനം മാത്രം Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 160
ആരാധനയ്ക്കായും ക്ഷേമത്തിനായും യു.കെ. പള്ളികള്‍ ചിലവഴിക്കുന്നത് 95 ശതമാനം; സുവിശേഷത്തിനായി 5 ശതമാനം മാത്രം

1000 സുവിശേഷ വിഹിത സഭകളില്‍ ഫിലോ ട്രസ്റ്റ് നടത്തിയ ഗവേഷണം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒറ്റ റിംഗ് മിസ്ഡ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുത്!  തട്ടിപ്പായിരിക്കാം Featured
ചൊവ്വ, 27 ഒക്ടോബർ 2026 • 194
ഒറ്റ റിംഗ് മിസ്ഡ് കോള്‍ കണ്ടാല്‍ ഉടന്‍ തിരിച്ചു വിളിക്കരുത്! തട്ടിപ്പായിരിക്കാം

എന്നാല്‍ അപരിചിതമായ നമ്പരില്‍ ഒറ്റ റിംഗ് മിസ്ഡ് കോളാണെങ്കില്‍ സൂക്ഷിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

107-ആം വയസ്സിലും ആരോഗ്യ രഹസ്യം പങ്കുവെച്ച് രണ്ടാം ലോകമഹായുദ്ധ വെറ്ററൻ Featured
തിങ്കൾ, 26 ഒക്ടോബർ 2026 • 152
107-ആം വയസ്സിലും ആരോഗ്യ രഹസ്യം പങ്കുവെച്ച് രണ്ടാം ലോകമഹായുദ്ധ വെറ്ററൻ

നീണ്ടായുസ്സിന്റെ രഹസ്യമായി അദ്ദേഹം വെളിപ്പെടുത്തിയത് കഠിനാധ്വാനവും 'ഫിഷ് ആൻഡ് ചിപ്സ്' എന്ന ഭക്ഷണത്തോടുള്ള ഇഷ്ടവുമാണ്.

ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, Featured
തിങ്കൾ, 26 ഒക്ടോബർ 2026 • 162
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി,

93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം അധികാരം ഉറപ്പിക്കാൻ രണ്ടുവർഷം മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഡേവിഡ് ഇബിക്ക് കനത്ത തിരിച്ചടി;

പി.വൈ.പി.എ 79-ാമത് ജനറൽ ക്യാമ്പ് ഡിസം. 21 മുതൽ Featured
തിങ്കൾ, 26 ഒക്ടോബർ 2026 • 183
പി.വൈ.പി.എ 79-ാമത് ജനറൽ ക്യാമ്പ് ഡിസം. 21 മുതൽ

14 ജില്ലകളിൽ നിന്നായി യുവജനങ്ങൾ ഒന്നിക്കുന്ന ക്യാമ്പിന് വിപുലമായ ക്രമീകരങ്ങളാണ് ഒരുക്കുന്നത്.

ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!