തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ബൈബിള്‍ ക്വിസ്
നെയ്യാറ്റിന്‍കര: തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം ചാപ്റ്റര്‍ ബൈബിള്‍ ക്വിസ് ഡിസംബര്‍ 18-നു മൂന്നിനു കൊറ്റാമം ഹോളി ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും.
യെശയ്യാവ്, യിരെമ്യാവ്, വിലാപങ്ങള്‍ , അപ്പോസ്തോല പ്രവൃത്തികള്‍ , റോമര്‍ എന്നീ പുസ്തകങ്ങളില്‍നിന്നുമാണ് ചോദ്യങ്ങള്‍ .
ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്കു ക്യാഷ് അവാര്‍ഡു നല്‍കും.

