ഐ.പി.സി നോർത്ത് തിരുവനന്തപുരം ചെയിൻ പ്രയറും, ഉപവാസ പ്രാർത്ഥനയും

ഐ.പി.സി നോർത്ത് തിരുവനന്തപുരം ചെയിൻ പ്രയറും, ഉപവാസ പ്രാർത്ഥനയും

Convention Kerala

ഐ.പി.സി നോർത്ത് തിരുവനന്തപുരം ചെയിൻ പ്രയറും, ഉപവാസ പ്രാർത്ഥനയും

ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നാലാമത് ചെയിൻ പ്രയറും, ഉപവാസ പ്രാർത്ഥനയും ജനു. 25, 26 തീയതികളിൽ

തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന 4-ാമത് ചെയിൻ പ്രയറും, ഉപവാസപ്രാർത്ഥനയും 2021 ജനുവരി 25, 26 (തിങ്കൾ, ചൊവ്വ) തിയതികളിൽ പൊഴിയൂർ പേനിയേൽ ഐപിസി ചർച്ചിൽ വച്ചു നടക്കുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. സാമൂവേൽ ഉദ്ഘാടനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്:പ്രെയർ ബോർഡ്‌ കൺവീനർസ്
പാ. രാജുമോൻ (99472 50205)
ഇവാ. ഗ്ലാസ്റ്റൺ.T.ലോഗോസ്. (9447501915)