ബൈജൂസിനെതിരെ മുംബൈയില്‍ കേസ്
ബൈജൂസിനെതിരെ മുംബൈയില്‍ കേസ് മുംബൈ: തെറ്റായ ഉള്ളടക്കം മാറ്റാന്‍ തയ്യാറായില്ലെന്ന പരാതിയിന്മേല്‍ എഡുടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ ഉടമസ്ഥന്‍ ബൈജു രവീന്ദ്രനെതിരെ മുംബൈ പോലീസ് കേസെടുത്തു. ബൈജൂസ് ആപ്പിന്റെ യു.പി.എഫ്.സി കരിക്കുലത്തില്‍ തെറ്റായ ഉള്ളടക്കം ഉള്‍പ്പെടുത്തിയത് ചൂണ്ടിക്കാണിച്ചിട്ടും തിരുത്തിയില്ലെന്നു കാട്ടി ക്രൈമോഫോബിയ എന്ന സ്ഥാപം പരാതി നല്‍കിയിരുന്നു. വിവര സാങ്കേതിക നിയമത്തിലെ 69 എയും കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഐപിസി സെക്ഷന്‍ 120 ബിയും ചുമത്തിയാണ് എഫ്. ഐ. ആര്‍ . സംഘടിതമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ […]
Continue Reading
