ഹരിയാനയില്‍ മരങ്ങള്‍ക്കും ‘വാര്‍ദ്ധക്യ പെന്‍ഷന്‍
ഹരിയാനയില്‍ മരങ്ങള്‍ക്കും ‘വാര്‍ദ്ധക്യ പെന്‍ഷന്‍ ചണ്ഡിഗഡ്: ഇന്ത്യയില്‍ ആദ്യമായി മരങ്ങള്‍ക്ക് വാര്‍ദ്ധക്യ പെന്‍ഷന്‍ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍ . 75 വര്‍ഷത്തിനു മുകളില്‍ പ്രായമായ മരങ്ങള്‍ക്കാണ് മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ച് ശ്രദ്ധേയനാകുന്നത്. മരങ്ങളെ സാമ്പത്തിക ഉല്‍പ്പന്നമായല്ല, ജീവനുള്ളതായി അംഗീകരിച്ചുകൊണ്ടാണ് പ്രതിവര്‍ഷം 2500 രൂപ പെന്‍ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള മരങ്ങളെ പ്രാദേശിക ജനങ്ങളുടെ സഹായത്തോടെ കണ്ടെത്തി സംരക്ഷിക്കാനാണ് തീരുമാനം. പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ പരിസ്ഥിതി ദിനത്തിലാണ് മരങ്ങള്‍ക്കായുള്ള ഹരിയാന സര്‍ക്കാരിന്റെ […]
Continue Reading
