ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം
ഛത്തീസ്ഗഢില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം ബസ്തര്‍ : ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ ക്രൈസ്തവ വിരുദ്ധ നടപടികള്‍ക്കെതിരായുള്ള നിയമനടപടികളെക്കുറിച്ച് ആലോചിക്കാനായി കൂടിയ വിശ്വാസികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. ഒക്ടോബര്‍ 26ന് ബസ്തറിലെ മഡോതയില്‍ കൂടിയ ക്രൈസ്തവരെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ബസ്തര്‍ ജില്ലയില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കും, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണകൂടത്തിന്റെ സഹായത്തോടെ ഏതാനും മാസം മുമ്പ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുവാനായി കൂടിയ യോഗത്തിനു നേരെ 40 ഓളം വരുന്ന ബജരംഗദള്‍ […]
Continue Reading
