ഐപിസി ബാംഗ്ലൂർ സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ “നമ്മ സുവർത്തെ ബൈബിൾ ട്രെയിനിംഗ് സ്കൂൾ” ആരംഭിക്കുന്നു
English/ Kannada / Malayalam എന്നീ ഭാഷകളിൽ C. Th Course ഓൺലൈനായി New Life Bible College, Bangalore ന്റെ അഫിലിയേഷനോടുകൂടി പഠിക്കാം.
കോഴ്സുകൾ ഫെബ്രുവരി ആദ്യ വാരത്തിൽ ആരംഭിക്കും.
ജോലിയോടൊ, പഠനത്തോടൊപ്പമോ ബൈബിൾ പഠിക്കുവാൻ താല്പര്യപ്പെടുന്നവർ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക: 8095795955, 9986860135

