ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ 42-ാ മത് ജനറൽ കൺവൻഷൻ
2026 ജനുവരി 28 മുതൽ ഫെബ്രുവരി 01 വരെ
വൈകുന്നേരം 6.00 മുതൽ 9.30
ജി.എം.ഡി. ഓഡിറ്റോറിയം, പാമ്പാടി, കോട്ടയം
ഉദ്ഘാടനം
പാസ്റ്റർ ബിബിൻ ബി. മാത്യു (ദൈവസഭാ പ്രസിഡന്റ്)
പാസ്റ്റർ ബി. മോനച്ചൻ കായംകുളം
പാസ്റ്റർ ഷിബിൻ ശാമുവേൽ കൊട്ടാരക്കര പാസ്റ്റർ കെ. എ. ഏബ്രഹാം തിരുവല്ല
പാസ്റ്റർ റ്റി. ഡി. ബാബു എറണാകുളം
പാസ്റ്റർ കെ. ജെ. തോമസ് കുമളി
പാസ്റ്റർ ജോമോൻ ജോസഫ്
ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസീയർ
ബ്രദർ യേശുദാസ് ജോർജ്ജ്, പാസ്റ്റർ അനിർ അടൂർ, പാസ്റ്റർ രാജേഷ് വക്കം, രാജി രാജൻ നിതിൻ എ കുമാർ, ജിക്സൺ ജോസ് തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു
സംഗീത ശുശ്രൂഷ ഫിലിയോ മെലൊഡീസ്
കൂടുതൽ വിവരങ്ങൾക്ക്, പാസ്റ്റർ ഏ.ജെ. ഷാജി
(ജനറൽ സെക്രട്ടറി), 80750 89265
ഏവർക്കും സ്വാഗതം
സോണി@ആൽവിൻഡിസൈൻസ് 9744018420

