ഏകദിന സുവിശേഷ യോഗം ഐ.പി.സി ബെഥേൽ വർഷിപ്പ് സെന്ററിൽ ദിവാൻപുരം, കോട്ടയം
2026 ജനുവരി 25 ഞായർ വൈകിട്ട് 6 മുതൽ
കർത്താവിൽ പ്രശസ്തത ശുശ്രൂഷക | സിസ്റ്റർ അക്സസാ പീറ്റർസൺ, അമേരിക്ക “ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
Mob: 9495108159
ചർച്ച് ക്വെയർ
പാസ്റ്റർ കെ.കെ. അച്ചൻകുഞ്ഞ് (സെൻ്റർ മിനിസ്റ്റർ, അകലക്കുന്നം) ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
സഭാ വ്യത്യാസമില്ലാതെ ഏവർക്കും സ്വാഗതം…

