പരീശഭക്തി വെടിയുക
പരീശഭക്തി വെടിയുക ബൈബിളില്‍ പരീശന്മാരെക്കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അവരുടെ സ്വഭാവം പൊതുവേ ആര്‍ക്കും അത്ര ഇഷ്ടപ്പെടാവുന്നതല്ല. അവര്‍ സാധാരണയായി സ്വയ നീതിക്കാരും കപടഭക്തരും സഹജീവികളോട് കാരുണ്യം കാണിക്കാത്തവരുമായിരുന്നു. ആയതിനാല്‍ തന്നെ പരീശ നാമം കപടനാട്യത്തിന്റെ പര്യായം തന്നെയായിരുന്നു. അവരുടെ ദൈവത്തോടുള്ള മനോഭാവത്തിലും ഇതു തന്നെയായിരുന്നു ദൃശ്യമായിരുന്നത്. അവരുടെ ആദരവ് തനിക്ക് ബഹുമാനകരമായിരിക്കുമെന്ന് ദൈവം കരുതുന്നതുപോലെ അവര്‍ സ്വയം ചിന്തിച്ചുപോന്നു. പരീശന്മാരുടെ മതപരമായ നാട്യത്തെ യേശു അങ്ങേയറ്റം വെറുത്തിരുന്നു. ഇഹലോകവാസത്തില്‍ യേശു ഉപയോഗിച്ച കയ്പേറിയ വാക്കുകള്‍ അധികവും […]
Continue Reading
