കരിസ്‌മ വുമൺസ് കോൺഫറൻസ് ഏകദിന വനിതാ സമ്മേളനം തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ

കരിസ്‌മ വുമൺസ് കോൺഫറൻസ് ഏകദിന വനിതാ സമ്മേളനം തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ

Convention

കരിസ്‌മ വുമൺസ് കോൺഫറൻസ് ഏകദിന വനിതാ സമ്മേളനം തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ
2026 ജനുവരി 20- 9AM – 5PM

ജനുവരി 20 ന് തിരുവല്ല ശാരോൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ താല്പര്യം ഉള്ളവർക്ക് എന്റെ നമ്പറിൽ ഇന്നും നാളെയും ആയി വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ് രെജിസ്ട്രേഷൻ fee 100 രൂപ ആണ്.

സീറ്റുകൾ പരിമിതം ആയതിനാൽ എത്രയും വേഗം അറിയിക്കുക (9526771805 kunjumol johnson )

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.