ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ
മല്ലപ്പള്ളി: ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ചർച്ച് ഗ്രൗണ്ടിൽ (മൂശാരിക്കവല) നടക്കും.
മല്ലപ്പള്ളി റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജോൺ വി ജേക്കബ് ഉൽഘാടനം ചെയ്യും. പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ സജോ തോണികുഴിയിൽ, പാസ്റ്റർ ജോമോൻ ജെ നല്ലില, പാസ്റ്റർ ഷിബു കെ മാത്യൂ എന്നിവർ പ്രസംഗിക്കും.
മല്ലപ്പള്ളി സെന്റർ ക്വയർ ആരാധനാ നയിക്കും പാസ്റ്റമ്മാരായ ചാക്കോ ജോൺ, രാജേഷ് പി ജെ എന്നിവർ പബ്ലിസിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 8129182728.

