ഇറാനില്‍ 18 ക്രിസ്ത്യനികള്‍ക്ക് ജയില്‍ശിക്ഷ

ഇറാനില്‍ 18 ക്രിസ്ത്യനികള്‍ക്ക് ജയില്‍ശിക്ഷ ടെഹ്രാന്‍ : ഇറാനില്‍ 18 ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ വിധിച്ചു. ഇസ്ലാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് വിശ്വാസികളായ ഇവര്‍ രാജ്യദ്രോഹം ചെയ്തുവന്ന് ആരോപിച്ചായിരുന്നു ജയില്‍ ശിക്ഷ. രഹസ്യ സഭകള്‍ സ്ഥാപിച്ചു, സംഘം ചേര്‍ന്നു സുവിശേഷം പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള ആ രോപണങ്ങള്‍ ചുമത്തിയാണ് ഇറാനിലെ വിപ്ലവ കോടതി ശിക്ഷ വിധിച്ചത്. എല്ലവര്‍ക്കും കൂടി മൊത്തം 24 വര്‍ഷത്തെ തടവു ശിക്ഷയാണ് വിധിച്ചതെങ്കിലും ആര്‍ക്കൊക്കെ വ്യക്തിപരമായി എത്ര വര്‍ഷം ജയില്‍ ശിക്ഷ […]

Continue Reading

സംഘ പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്തവനകളെ തള്ളി നരേന്ദ്ര മോഡി

സംഘ പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്തവനകളെ തള്ളി നരേന്ദ്ര മോഡി ന്യൂഡല്‍ഹി : സംഘപരിവാര്‍ നേതാക്കളുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. ഇത്തരം പ്രസ്താവനകള്‍ അനാവശ്യമാണെന്നും, ഒരു സമുദായത്തോടുള്ള അക്രമമോ, വേര്‍തിരിവോ വച്ചു പൊറുപ്പിക്കില്ലെന്നും മോഡി പറഞ്ഞു.   നമ്മുടെ ഭരണഘടന എല്ലാ പൌരന്മാര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കനുള്ള സ്വതന്ത്ര്യം നല്‍കുന്നുണ്ട്. അത് വില പേശാനുള്ളതല്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അടുത്തയിടെ ചില കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി ചില പരമര്‍ശങ്ങള്‍ നടത്തിയത് വിവദമായിരുന്നു.

Continue Reading

ചൈന: ക്രൈസ്തവര്‍ക്കെതിരായ പീഢനം 300% വര്‍ദ്ധിച്ചു

ചൈന: ക്രൈസ്തവര്‍ക്കെതിരായ പീഢനം 300% വര്‍ദ്ധിച്ചു ബെയ്ജിംഗ് : 2014 ചൈനയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പീഢിത വരഷമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായി നടന്ന പീഢനങ്ങള്‍ 300 ശതമാനമായി വര്‍ദ്ധിക്കുകയുണ്ടായി.   കഴിഞ്ഞ വര്‍ഷം മാത്രം, ക്രൈസ്തവര്‍ക്കെതിരയി മത പ്രവര്‍ത്തനം ആരോപിച്ച് 572 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സഭകളിലെയും, ഹൌസ് ചര്‍ച്ചുകളിലെയും വിശ്വാസികള്‍ക്കെതിരായി ചാര്‍ജ്ജ് ചെയ്ത കേസുകളുടെ എണ്ണം 7,424-ല്‍ നിന്ന് 17884 ആയി വര്‍ദ്ധിച്ചു. ഇതില്‍ 1592 പേരും […]

Continue Reading

എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് ഗവേഷകര്‍

എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്ന് ഗവേഷകര്‍ ലണ്ടന്‍ : ലോകത്ത് എച്ച് ഐ വി (ഹ്യൂമന്‍ ഇമ്മ്യുണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിതരുടെ എണ്ണം പെരുകുന്നതിനിടയില്‍ മനുഷ്യന് ആശ്വസിക്കാന്‍ ശാസ്തലോകത്തിന്റെ പുതിയ കണ്ടുപിടിത്തം. എച്ച് ഐ വിയെ നശിപ്പിക്കുവാന്‍ ശരീരത്തിലെ പോഷക വിതരണത്തിലെ പഞ്ചസാര തടയുന്നതിലൂടെ സാധ്യമാകുമെന്നാണ് കണ്ടെത്തല്‍ .   ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിത താല്‍പ്പര്യം കാണിക്കുന്ന എച്ച് ഐ വിയെ പട്ടിണിക്കിട്ട് കൊല്ലാമെന്നണ് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ ആന്റ് വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ […]

Continue Reading

ദൈവത്തെ “അവളെന്ന്’“ വിളിക്കണം: അനുമതി തേടി വനിതാ വൈദികര്‍

ദൈവത്തെ “അവളെന്ന്’“ വിളിക്കണം: അനുമതി തേടി വനിതാ വൈദികര്‍ ലണ്ടന്‍ : സമൂഹത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരുടെ എണ്ണം വരദ്ധിച്ചു വരികയാണ്. പലപ്പോഴും ഇത്തരക്കരുടെ പല ആവശ്യങ്ങള്‍ ന്യായമായതുമാണ്. ഓരോ രാജ്യങ്ങളിലെയും ജീവിത സാഹചര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുസരിച്ച് സ്ത്രീകള്‍ക്ക് ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നതും നല്ല കാര്യമാണ്.   ദൈവ സഭകള്‍ക്ക് പുറത്തുള്ള സ്വാതന്ത്ര്യ വാദം തെറ്റായാലും ശരിയായാലും രണ്ടിനെയും അനുകൂലിക്കന്‍ ധാരാളം പേരും കാണും. എന്നാല്‍ ഇപ്പോള്‍ ഒരു ക്രൈസ്തവ സഭയില്‍ ഇത്തരം സ്ത്രീ സ്വാതന്ത്ര്യ […]

Continue Reading

സഹോദരിമാര്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകുക: റവ. തോമസ് ഫിലിപ്പ്

സഹോദരിമാര്‍ കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകുക: റവ. തോമസ് ഫിലിപ്പ് ചരല്‍ക്കുന്ന് : ക്രിസ്തീയ വനിതകള്‍ ദൈവം ഏല്‍പ്പിച്ചിരിക്കുന്ന താലന്തുകള്‍ ദൈവ നാമ മഹത്വത്തിനായി വിനിയോഗിച്ച് കര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നവരാകണമെന്ന് രക്ഷാധികാരി റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററില്‍ മെയ് 11 മുതല്‍ 13 വരെ നടന്ന യൂണിയന്‍ ക്രിസ്ത്യന്‍ വിമന്‍സ് ഫെലോഷിപ്പ് 13-മത് സംസ്ഥാന വനിതാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ക്രിസ്തുവിന്റെ കാന്തയായ സഭ ഈ ലോകത്തിലെ മാലിന്യങ്ങളൊന്നും പറ്റാതെ ജീവിത വിശുദ്ധിയും ഉപദേശ വിശുദ്ധിയും […]

Continue Reading

നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി

നരേന്ദ്രമോഡി ഇസ്രായേല്‍ സന്ദര്‍ശിക്കും; യാത്രപോകുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ന്യൂഡല്‍ഹി: ചരിത്രം കുറിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന പദവിക്ക് മോഡി അര്‍ഹനാകും.   ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വിദേശ കാര്യ മന്ത്രി സുഷുമാ സ്വരാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. എന്നല്‍ താന്‍ ഈ വര്‍ഷം തന്നെ ഇസ്രയേലും, പലസ്തീനും, യോര്‍ദ്ദാനും സന്ദര്‍ശിക്കുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു. ഇസ്രായേല്‍ ഇന്ത്യയുടെ സൌഹൃദ […]

Continue Reading

ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പാസ്റ്ററെ ജയിലിലടച്ചു

ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പാസ്റ്ററെ ജയിലിലടച്ചു ഭുവനേശ്വര്‍ : ഒഡീഷയില്‍ സ്നാന ശുശ്രൂഷ നടത്തിയ പെന്തക്കോസ്തു പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ടച്ചു. മനോഹര്‍ ഗ്രാമത്തില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വന്നിരുന്ന പസ്റ്റര്‍ തിമോത്തി ചൈതന്യ മുന്‍ഷുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.   പസ്റ്ററിന്റെ പ്രവര്‍ത്തനത്താല്‍ പ്രദേശത്തു നിന്നും ആദിവാസികളായ 16 പേര്‍ വിശ്വാസത്തിലേക്കു വന്നിരുന്നു. ഇവരെ സ്നാനപ്പെടുത്തിയ മെയ് 20-ന് ബുധനാഴ്ച പോലീസ് എത്തി പാസ്റ്ററെ അറസ്റ്റു ചെയ്യുകയയിരുന്നു. ‘പണം നല്‍കി നിര്‍ബന്ധിത മ്ത […]

Continue Reading

ചൈനയില്‍ രണ്ടു രഹസ്യ സഭാ വിശ്വാസികള്‍ക്ക് ജയില്‍ ശിക്ഷ

ചൈനയില്‍ രണ്ടു രഹസ്യ സഭാ വിശ്വാസികള്‍ക്ക് ജയില്‍ ശിക്ഷ ഷാന്‍ഡോങ് : ചൈനയില്‍ രഹസ്യ സഭയില്‍ കര്‍ത്തവിനെ ആരാധിച്ചു വന്നിരുന്ന രണ്ടു വിശ്വാസികള്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു.   കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ഒരു രഹസ്യ സഭയില്‍ ക്രിസ്ത്യന്‍ ഗാന ശുശ്രൂഷയില്‍ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെട്ട ഷാവോ വെയ് ലിയാങ്, ചെങ് ഹൊങ് വെങ് എന്നിവര്‍ക്കണ് യഥാക്രമം 4 വര്‍ഷവും, 3 വര്‍ഷവും തടവു ശിക്ഷ ലഭിച്ചത്. ഇരുവരും നിയമം ലംഘിച്ച് […]

Continue Reading

ഈ നൂറ്റാണ്ടില്‍ എവറസ്റ്റിലെ മഞ്ഞുരുകിത്തീരുമെന്ന് ഗവേഷകര്‍

ഈ നൂറ്റാണ്ടില്‍ എവറസ്റ്റിലെ മഞ്ഞുരുകിത്തീരുമെന്ന് ഗവേഷകര്‍ കാഠ്മണ്ഡു: ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ദ്ധിച്ചാല്‍ ഈ നൂറ്റാണ്ട് അവസാനത്തോടെ ഹിമാലയത്തിലെ എവറസ്റ്റ് മേഖലയിലുള്ള മഞ്ഞു പാളികള്‍ 70 ശതമാനം വരെയോ ചിലപ്പോള്‍ പൂര്‍ണ്ണമായോ ഉരുകിത്തീരുമെന്ന് ശാസ്ത്രലോകം.   നേപ്പാളില്‍ പഠനം നടത്തിയ ഫ്രഞ്ച്-ഡച്ച് വിദഗ്ദ്ധ സംഘമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മഞ്ഞുരുക്കം വര്‍ദ്ധിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ മേഖലയില്‍ കണ്ടെത്തിയതായും പഠന സംഘത്തിനു നേതൃത്വം നല്‍കിയ അന്താരാഷ്ട്ര ഏകീകൃത പര്‍വ്വത വികസന കേന്ദ്രത്തിലെ വിദഗ്ദ്ധനായ […]

Continue Reading