മരിച്ചവരുടെ എണ്ണം 320 കവിഞ്ഞു
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച് വെള്ളപ്പൊക്കം തുടരുന്നു. ബിഹാറില്‍ 37 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഇവിടെ മരണസംഖ്യ 156 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 320 കവിഞ്ഞു. ബീഹാര്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം തുടരുന്നത്. ഏഴ് നദികള്‍ കരകവിഞ്ഞതോടെ ബീഹാറില്‍ 37 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. 12 ജില്ലകളില്‍ അറുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിൽ അഞ്ചര ലക്ഷം പേര്‍ കഴിയുന്നുണ്ട്. 2821 ബോട്ടുകളാണിവിടെ […]
Continue Reading
