ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒന്നാം യെരുശലേം ദൈവാലയ കാലത്തെ കളിമണ്‍ മുദ്ര കണ്ടെടുത്തു
ബൈബിളില്‍ പരാമര്‍ശിക്കുന്ന ഒന്നാം യെരുശലേം ദൈവാലയ കാലത്തെ കളിമണ്‍ മുദ്ര കണ്ടെടുത്തു യെരുശലേം: ബൈബിളില്‍ പരാമര്‍ശിക്കുന്ന വ്യക്തിയുടേതെന്ന് കരുതുന്ന കളിമണ്‍കൊണ്ടു നിര്‍മ്മിച്ച മുദ്ര യെരുശലേമില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. ഒന്നാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഗവര്‍ണറുടെ മുദ്രയാണ് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി ഉല്‍ഖനനത്തില്‍ കണ്ടെടുത്തത്. യെരുശലേമിലെ വെസ്റ്റേണ്‍ വാള്‍ പ്ളാസയില്‍ മണ്‍മറഞ്ഞ നിലയില്‍ നൂറ്റാണ്ടുകളായി കിടന്ന മുദ്രയാണ് ഗവേഷകര്‍ പുറത്തെടുത്തത്. മുദ്രയില്‍ ‘lesar ha’ air’ എന്ന് ഹീബ്രു ഭാഷയില്‍ എഴുത്തുമുണ്ട്. ‘പട്ടണത്തിന്റെ […]
Continue Reading
