സിന്നഗോഗ് കത്തിച്ച പ്രതി ജഡ്ജിയോട് യേശു രക്ഷിതാവ് എന്നു പറഞ്ഞു
സിന്നഗോഗ് കത്തിച്ച പ്രതി ജഡ്ജിയോട് യേശു രക്ഷിതാവ് എന്നു പറഞ്ഞു മിസ്സിസ്സിപ്പി: യു.എസിലെ മിസ്സിസ്സിപ്പിയിലെ ജാക്സനിലുള്ള ചരിത്രപ്രധാനമായ ബേത്ത് യിസ്രായേല്‍ സിന്നഗോഗ് കത്തിച്ച കേസില്‍ പ്രതി 19 കാരനായ സ്റ്റീഫന്‍ പിറ്റ്മാന്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ജഡ്ജിയോട് യേശുക്രിസ്തു കര്‍ത്താവാണ് എന്നു പറഞ്ഞു. ജനുവരി 10-നായിരുന്നു സിന്നഗോഗ് കത്തി പുരാവസ്തുക്കള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കത്തിനശിച്ചത്. അപകടകരമായ നിലയില്‍ പൊള്ളലേറ്റ പിറ്റ്മാനെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത് യു.എസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പച്ച […]
Continue Reading
