കോവിഡ് സീസണില്‍ ഇന്ത്യയില്‍ മരിച്ചത് 2000 പാസ്റ്റര്‍മാരും നേതാക്കളും
കോവിഡ് സീസണില്‍ ഇന്ത്യയില്‍ മരിച്ചത് 2000 പാസ്റ്റര്‍മാരും നേതാക്കളും ന്യൂഡെല്‍ഹി: കോവിഡ് 19-ന്റെ ആരംഭം മുതല്‍ ഇന്ത്യയില്‍ 2000-ത്തോളം പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും മരിച്ചതായി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ട്. ജൂണ്‍ 2-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. കോവിഡ് ബാധിതരും, ജീവിത ശൈലി ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ബാധിച്ചവരും മറ്റുള്ളവരാല്‍ സംരക്ഷിക്കപ്പെടാത്ത അവസ്ഥയിലും ഉള്ളവരാണ് മരിച്ചവര്‍ . നേപ്പാളിലും നിരവധി പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും മരിക്കുകയുണ്ടായി. ഇന്ത്യയില്‍ ഏകദേശം 40 ഓളം മിനിസ്ട്രികള്‍ അടച്ചുപൂട്ടല്‍ […]
Continue Reading
