പാസ്റ്റർ യോംഗി ചോ നിത്യതയിൽ
പാസ്റ്റർ യോംഗി ചോ നിത്യതയിൽ സീയോൾ: ലോക പ്രശസ്ത സുവിശേഷകനും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഗോസ്പൽ ചർച്ച് സ്ഥാപകനും മുതിർന്ന ശുശ്രുഷകനുമായിയിരുന്ന പാസ്റ്റർ ഡേവിഡ് യോംഗി ചോ, ഇഹലോക ശുശ്രുഷ തികച്ച ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. 86 വയസ്സായിരുന്നു കഴിഞ്ഞ വർഷം ജൂലൈയിൽ പാസ്റ്റർ ചോയ്ക്ക് മസ്തിഷ്ക രക്തസ്രാവം സംഭവിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു. സെപ്റ്റംബർ 14ന്, പ്രാദേശിക സമയം 7:15ഓടെ സീയോൾ നാഷണൽ […]
Continue Reading
