അല്‍ -അഖ്സയില്‍ യഹൂദര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കുന്നു
അല്‍ -അഖ്സയില്‍ യഹൂദര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കുന്നു യെരുശലേം: മസ്ജിദുല്‍ അഖ്സയില്‍ യഹൂദന്മാര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കാന്‍ യിസ്രായേല്‍ സര്‍ക്കാര്‍ തയ്യാറാകുന്നതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. മസ്ജിദിന്റെ അകത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വഖഫ് ബോര്‍ഡ് ആണെന്നും പുറത്ത് സുരഷയ്ക്കായി മാത്രം യിസ്രായേല്‍ സൈന്യത്തെ നിര്‍ത്തുമെന്നും മുസ്ളീങ്ങളല്ലാത്തവരെ പ്രാര്‍ത്ഥനയ്ക്കായി ഉള്ളില്‍ പ്രവേശിപ്പിക്കുകയില്ലെന്നും 1967-ല്‍ യോര്‍ദ്ദാനും യിസ്രായേലും തമ്മില്‍ ധാരണയുണ്ട്. ഇതിനെതിരായി വര്‍ഷങ്ങളായി നിയമ പോരാട്ടത്തിലാണ് യിസ്രായേല്‍ പാര്‍ലമെന്റ് അംഗവും യു.എസ്. വംശജനുമായ റബ്ബി യഹൂദ ഗ്ളാക്കി. മതപരമായ […]
Continue Reading
