ആയിരത്തോളം ക്രൈസ്തവരെ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെടുത്തിയതായി ബൈഡന്‍

ആയിരത്തോളം ക്രൈസ്തവരെ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെടുത്തിയതായി ബൈഡന്‍

Asia Breaking News USA

ആയിരത്തോളം ക്രൈസ്തവരെ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെടുത്തിയതായി ബൈഡന്‍
വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ റേഡിയോ ഹോസ്റ്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അഫ്ഗാനിസ്ഥാനില്‍നിന്നും ആയിരത്തോളം ക്രൈസ്തവരെ നാട്ടിലെത്തിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

യു.എസ്. റേഡിയോ ഹോസ്റ്റ് ഗ്ളെന്‍ ബെക്ക് ,ബെക്കിന്റെ സംഘടനയായ നസറീന്‍ ഫണ്ട് വഴി സ്വരൂപിച്ച 30 മില്യണ്‍ ഡോളര്‍ ഇതിനായി ചിലവഴിച്ചു.

കാബൂളില്‍നിന്നും പ്രത്യേക വിമാനം ക്രമീകരിച്ചാണ് ക്രൈസ്തവര്‍ക്ക് വഴി ഒരുക്കിയത്. ഒരു വിമാനത്തില്‍ ഏകദേശം 340 പേരുണ്ടായിരുന്നു. വളരെ ശ്രമകരമായ ദൌത്യമാണ് തീവ്രവാദികളുടെ താവളത്തില്‍നിന്നും വിശ്വാസികളെ നാട്ടിലെത്തിക്കുക എന്നത്.

ആഗസ്റ്റ് 31-നകം യു.എസ്. സൈന്യത്തെ പിന്‍വലിക്കണമെന്ന് താലിബാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ആഗ്രഹം കൂടി കണക്കിലെടുത്താണ് ആളുകളെ രക്ഷിക്കുന്നതെന്നും ബെക്ക് പറഞ്ഞു.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.