ആണിനെ പെണ്ണാക്കാനോ, പെണ്ണിനെ ആണാക്കാനോ ഇനി നടക്കില്ല

ആണിനെ പെണ്ണാക്കാനോ, പെണ്ണിനെ ആണാക്കാനോ ഇനി നടക്കില്ല

Breaking News Europe

ആണിനെ പെണ്ണാക്കാനോ, പെണ്ണിനെ ആണാക്കാനോ ഇനി നടക്കില്ല; കാനഡ നിയമ നിര്‍മ്മാണത്തിന്

ഒട്ടാവോ: മനുഷ്യന്റെ പരിവര്‍ത്തന ചികിത്സയ്ക്കെതിരെ നിയമ നിര്‍മ്മാണത്തിന് എതിരെ ഒരുങ്ങുകയാണ് കാനഡ.

പരിവര്‍ത്തന ചികിത്സ കുറ്റകരമാക്കാനുള്ള നിയമ നിര്‍മ്മാണം നടത്തുന്നത് 2019-ലെ തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുകയാണ് ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ സര്‍ക്കാര്‍ ‍. ഒരാളുടെ ലിംഗ വ്യക്തിത്വം മാറ്റുന്നതും ഭിന്ന ലിംഗക്കാരുടെ ലൈഗിക പെരുമാറ്റത്തെയും രൂപത്തെയും മാറ്റുന്നതിനുള്ള ഏതൊരു ചികിത്സയും പരിവര്‍ത്തന തെറാപ്പിയുടെ പരിധിയില്‍ വരും.

ഇത്തരം കാര്യങ്ങള്‍ കാനഡയിലെ ക്രിമിനല്‍ കോഡിലെ നിര്‍ദ്ദിഷ്ട ഭേദഗതികളില്‍ കുറ്റകരമായി കണക്കാക്കും. പരിവര്‍ത്തന തെറാപ്പിക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാനോ ഇല്ലാതാക്കാനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതിക്കും അധികാരം നല്‍കും.

കാനഡയും, യു.എസും അടക്കം ലോകമെമ്പാടുമുള്ള പ്രൊഫഷണല്‍ പരിവര്‍ത്തന തൊഴിലാളികള്‍ ഇതിനെതിരാണ്.

എന്നാല്‍ ഭിന്ന ലിംഗക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നവരോ, വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നവരോ ഈ നിയമ പ്രകാരം കുറ്റകരമായി കണക്കാക്കപ്പെടുന്നില്ല.

ആണായി ജനിച്ചശേഷം പെണ്ണിന്റെ സ്വഭാവം പ്രകടിപ്പിക്കാനും തിരിച്ചും ശരീരത്തിനു മാറ്റം വരുത്തുന്ന ചികിത്സ ലോകത്ത് വ്യാപകമായി വരുന്ന പശ്ചാത്തലതേതിലാണ് കാനഡയുടെ പുതിയ നീക്കം.