ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍

Breaking News Convention

ബറോഡ യുപിഎഫ് കണ്‍വന്‍ഷന്‍ വഡോദര: ബറോഡ പെന്തക്കോസ്തല്‍ (യു.പി.എഫ്) വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഡിസംബര്‍ 15-17 വരെ വഡോദരയിലെ നിസാമ്പൂരില്‍ അതിഥി ഗൃഹത്തില്‍ നടക്കും.

 

പാസ്റ്റര്‍ കെ.ജെ. തോമസ് മുഖ്യ പ്രസംഗകനാണ്. ശനിയാഴ്ച പകല്‍ യുവജന സമ്മേളനവും ഞായറാഴ്ച രാവിലെ പൊതുസഭായോഗവും നടക്കും.

 

പാസ്റ്റര്‍മാരായ രാജേഷ് മത്തായി (പ്രസിഡന്റ്), അനില്‍കുമാര്‍ (സെക്രട്ടറി) എന്നിവര്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.