പെന്തക്കോസ്തു ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍

Breaking News Convention

പെന്തക്കോസ്തു ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍
മാവേലിക്കര: പെന്തക്കോസ്തു ദൈവസഭയുടെ 65-ാം ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11-15 വരെ തഴക്കര ഫെലോഷിപ്പ് സെന്ററില്‍ നടക്കും.

 

പാസ്റ്റര്‍മാരായ ജെയിംസ് കെ. ഈപ്പന്‍ ‍, ലാസര്‍ വി. മാത്യു, അലക്സാണ്ടര്‍ പി. ഡാനിയേല്‍ ‍, പി.സി. മാത്യു, പി.കെ. ജെയിസണ്‍ എന്നിവര്‍ പ്രസംഗിക്കും. പിസിജി ക്വയര്‍ ഗാനങ്ങള്‍ ആലിപിക്കും.

 

കണ്‍വന്‍ഷന്റെ വിജയകരമായ പ്രവര്‍ത്തനത്തിനായി പാസ്റ്റര്‍ പി.സി. മാത്യു ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍മാരായ പി.കെ. ജെയിസണ്‍ ‍, ജോണ്‍ മത്തായി, റ്റി. ദേവദാസ്, പ്രവീണ്‍ ‍, ജെ. തോമസ്, ജോസ് ശാമുവേല്‍ ‍, ബാബു സൈമണ്‍ തുടങിങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.