തീരദേശ മേഖലകളിൽ കൈത്താങ്ങായി പാസ്റ്റർ വി എ തമ്പി

തീരദേശ മേഖലകളിൽ കൈത്താങ്ങായി പാസ്റ്റർ വി എ തമ്പി

Breaking News Kerala

ലോക്കഡൗണിൽ തീരദേശ മേഖലകളിൽ കൈത്താങ്ങായി പാസ്റ്റർ വി എ തമ്പിയും , സിസ്റ്റർ മറിയാമ്മ തമ്പിയും.

ദുരിതമനുഭവിക്കുന്നവരുടെ ദുരിതം മനസ്സിലാക്കി
ഈ ലോക്ക് ഡൗൺ സമയത്ത് ദുരിതത്തിലായ നിരവധി കുടുംബങ്ങൾക്ക് കഴിഞ്ഞു നാളുകളിലെ പോലെ തന്നെ കൈത്താങ്ങായി മാറുകയാണ്‌

കൊല്ലം ,കുട്ടനാട് ആലപ്പുഴ ,വൈപ്പിൻ എറണാകുളം , നിരവധി കുടുംബങ്ങൾക്ക്‌ ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നു .

പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ ഡേവിസ്, പാസ്റ്റർ സജി എം തോമസ്, പാസ്റ്റർ ബിജേഷ് തുടങ്ങിയവർ ചില ദിവസങ്ങളായി കർമ്മരംഗത്ത് പ്രവർത്തിക്കുന്നു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.