ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ പി.എ.വി സാം സാർ നിര്യാതനായി
മുളക്കുഴ: ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺറൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.
ദുഖത്തിലായിരിക്കുന്ന കുടുംബാങ്ങങ്ങളെയും സഭയെയും ദൈവജനത്തെയും ഓർത്തു പ്രാർത്ഥിക്കുക
Comments are closed.