ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍

Convention Kerala

ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍
ഐ.പി.സി. ആലത്തൂര്‍ സെന്റര്‍ സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍ ഫെബ്രുവരി 19-22 വരെ വാല്‍ക്കുളമ്പ് എം.എം. യു.പി. സ്കൂളില്‍ നടക്കും. പാസ്റ്റര്‍ സാം ദാനിയേല്‍ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, റെജി ശാസ്താംകോട്ട, ജസ്റ്റിന്‍ മോസസ് എന്നിവര്‍ പ്രസംഗിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.