കല്‍പ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പ് കണ്‍വന്‍ഷന്‍

Breaking News Convention

കല്‍പ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പ് കണ്‍വന്‍ഷന്‍
വയനാട്: കല്‍പ്പറ്റയിലെ 32 പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ കല്‍പ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ കണ്‍വന്‍ഷനും സംഗീതവിരുന്നും ഫെബ്രുവരി 16-19 വരെ കല്‍പ്പറ്റ എന്‍എംഡിസി ഹോളില്‍ നടക്കും. പാസ്റ്റര്‍മാരായ രാജു ആനിക്കാട്, റെജി ശാസ്താംകോട്ട തുടങ്ങിയവര്‍ പ്രസംഗിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.