പാസ്റ്റർ കെ. എം. ജോസഫിന്റെ സംസ്കാര ശുശ്രൂഷ2026 ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 8:00 മണിക്ക്
കായംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഫിന്നി ജോസഫിന്റെ പിതാവും, നമ്മുടെ സമൂഹത്തിലെ സീനിയർ പാസ്റ്ററുമായ കുറ്റിപ്പുറത്ത് വീട്ടിൽ പാസ്റ്റർ കെ. എം. ജോസഫ്* (92) 03/10/2026 ശനിയാഴ്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ
കല്ലേലിഭാഗം എ.ജി. സഭയുടെ നേതൃത്വത്തിൽ 2026 ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതാണ്.
തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് കല്ലേലിഭാഗം സഭാ സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കുന്നതാണ്.
ഭാര്യ: മറിയാമ്മ ജോസഫ് (പുതുപ്പള്ളി ഇട്ടിക്കാത്തറ കുടുംബാംഗം)
മക്കൾ: ലീലാമ്മ, മാത്യു ജോസഫ്, സൂസമ്മ തോമസ് , സാംകുട്ടി ജോസഫ് ജെസ്സി ബിജു, ഡെയ്സി അലക്സ്, പാസ്റ്റർ ഫിന്നി ജോസഫ്.
മരുമക്കൾ: – എം. കെ. മത്തായി, – സുജാ മാത്യു ,- പാസ്റ്റർ തോമസ് മാത്യു ,- മറിയാമ്മ സാം ,- ബിജു കെ. എ.
– അലക്സ് പാപ്പച്ചൻ ,- സുജ ഫിന്നി
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് എല്ലാ ദൈവദാസന്മാരും പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു

