ഉറക്കം ഉണരുമ്പോള്‍ത്തന്നെ ഫോണില്‍ നോക്കുന്നവരുണ്ടെങ്കില്‍ സൂക്ഷിക്കുക

ഉറക്കം ഉണരുമ്പോള്‍ത്തന്നെ ഫോണില്‍ നോക്കുന്നവരുണ്ടെങ്കില്‍ സൂക്ഷിക്കുക

Health

ഉറക്കം ഉണരുമ്പോള്‍ത്തന്നെ ഫോണില്‍ നോക്കുന്നവരുണ്ടെങ്കില്‍ സൂക്ഷിക്കുക

ഇന്ന് ഭൂരിഭാഗം ആളുകളും ഉറക്കമുണര്‍ന്നശേഷം ആദ്യം ചെയ്യുന്നത് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഓണാക്കുക എന്നതാണ്.

ഇത് നല്ല ശീലമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രവര്‍ത്തി മസ്തിഷ്ക്കത്തെയും മാനസീകാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

ഉറക്കമുണര്‍ന്നശേഷമുള്ള ആദ്യത്തെ ഏതാനും മിനിറ്റുകള്‍ മസ്തിഷ്ക്കത്തിനു വളരെ നിര്‍ണ്ണായകമായ ഒരു മാറ്റത്തിന്റെ ഘട്ടമാണ്.

ഈ സമയത്ത് ഫോണില്‍ സമയം ചിലവഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്നത്തിനു ഇടയാക്കുന്നു.

ഉറക്കത്തില്‍നിന്നും ഉണരുമ്പോഴുള്ള മാറ്റത്തില്‍ മസ്തിഷ്കം വളരെ സെന്‍സിറ്റീവായിരിക്കും.

ഈ സമയത്ത് ഫോണിലെ നോട്ടിഫിക്കേഷനുകള്‍, സോഷ്യല്‍ മീഡിയായിലെ വാര്‍ത്തകള്‍, ഇ മെയിലുകള്‍ എന്നിവ കാണുന്നത് മസ്തിഷ്ക്കത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.