പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍

പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍

Breaking News Health

പിരിമുറുക്കം മാറ്റാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനെ സഹായിക്കുമെന്ന് കണ്ടെത്തല്‍

ന്യുയോര്‍ക്ക്: നമ്മില്‍ ഭൂരിപക്ഷം പേരും പുലര്‍കാലത്ത് പക്ഷികളുടെ മനോഹരമായ സംഗീതം കേട്ട് ഉണരുന്നവരാണ്.

ഈ പക്ഷികളുടെ ശബ്ദത്തില്‍ ലയിച്ചു കഴിയുമ്പോള്‍ നമുക്ക് എന്തെന്നില്ലാത്ത ഒരു ശാന്തത മനസ്സില്‍ രൂപപ്പെടുമെന്ന് നമ്മള്‍ തന്നെ പറയാറുണ്ട്.

ഈ സത്യം ശരിവച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. മാനസിക പിരമുറുക്കങ്ങളെയും ഉല്‍ക്കണ്ഠയേയും മറികടക്കാന്‍ പക്ഷികളുടെ ശബ്ദം കേള്‍ക്കുന്നത് മനുഷ്യനം സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

നഗരങ്ങളിലെ ട്രാഫിക്കിന്റെ ശബ്ദങ്ങളും പ്രകൃതിദത്തമായ പക്ഷികളുടെ ശബ്ദങ്ങളും മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്തിയ ഗവേഷകര്‍ ഇത്തരം നിഗമനത്തില്‍ എത്തിയത് വിവിധ തീവ്രതയിലെ ശബ്ദങ്ങള്‍ കേള്‍പ്പിക്കുകയും അതിനു മുമ്പും ശേഷവും ചില സൈക്കോളജിക്കല്‍ ടാസ്ക്കുകള്‍ക്കും സര്‍വ്വേകള്‍ക്കും വിധേയമാക്കുകയും ചെയ്തതിലൂടെയാണ് ഗവേഷകര്‍ പക്ഷികളുടെ സംഗീതത്തിന് മനുഷ്യരുടെ മാനസീകാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാനാവുമെന്ന് സ്ഥിരീകരിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.