എഐ ഡാറ്റാ സെന്ററുകള്‍ ജലക്ഷാമം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്

എഐ ഡാറ്റാ സെന്ററുകള്‍ ജലക്ഷാമം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്

Breaking News Top News

എഐ ഡാറ്റാ സെന്ററുകള്‍ ജലക്ഷാമം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയില്‍ ലോകം കുതിക്കുമ്പോള്‍ നേരിടുന്നത് ഏറ്റവും അടിസ്ഥാനപരമായ ഒരു പ്രതിസന്ധി.

ഐഐ ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്ന ഭീമമായ ജലത്തിന്റെ അളവാണ് ഇന്ത്യയില്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഡാറ്റാ സെന്ററുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സെര്‍വറുകള്‍ പുറപ്പെടുവിക്കുന്നതായ താപം നിയന്ത്രിക്കാന്‍ കടുത്ത കൂളിംഗ് സംവിധാനങ്ങള്‍ ആവശ്യമാണ്.

നാറ്റ് കണക്ട് ഫൌണ്ടേഷന്റെ കണക്കുകള്‍ പ്പകാരം ഇന്ത്യയിലെ ഡാറ്റാ സെന്ററുകള്‍ പ്രതിവര്‍ഷം ഏകദേശം 3750 കോടി ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്.

ഏകദേശം എട്ടു ലക്ഷത്തോളം ആളുകള്‍ക്ക് ഒരു വര്‍ഷം ആവശ്യമായ ജലത്തിന്റെ തുല്യമാണിത്.

ലോക ജനസംഖ്യയുടെ 15 ശതമാനത്തോളം ഇന്ത്യയിലുണ്ടെങ്കിലും ആഗോള ശുദ്ധ ജല വിഭവങ്ങളുടെ വെറും നാല് ശതമാനം മാത്രമാണ് രാജ്യത്തുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.