ഇറാന്‍ പരമോന്നത നേതാവിന്റെ മുഖം വികൃതമായി; പ്ളാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ പരമോന്നത നേതാവിന്റെ മുഖം വികൃതമായി; പ്ളാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് റിപ്പോര്‍ട്ട്

Breaking News Middle East West Asia

ഇറാന്‍ പരമോന്നത നേതാവിന്റെ മുഖം വികൃതമായി; പ്ളാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതായി സ്ഥിരീകരിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍.

ഒരു കാലിനു മൂന്നു തവണ സര്‍ജറി നടത്തിയെന്നും കൃത്രിമ കാലുകള്‍ വയ്ക്കാനൊരുങ്ങുകയാണെന്നും മുഖത്ത് മാരകമായി പൊള്ളലേറ്റതിനാല്‍ മുഖം വികൃതമായെന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്ളാസ്റ്റിക് സര്‍ജറി ആവശ്യമായി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ന്യുയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി.

ഒരു കൈക്കും സര്‍ജറി നടത്തി. മൊജ്തബ ചുമതല ഏറ്റതിനുശേഷം പൊതു മാധ്യമത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

കൈപ്പടയില്‍ എഴുതിയ കത്തുകള്‍ സീല്‍ ചെയ്താണ് ഒളി സങ്കേതത്തില്‍ എത്തിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.