ഒരു വര്‍ഷത്തിനിടെ ഏകദേശം 20,000 പുതിയ കുടിയേറ്റക്കാര്‍ യിസ്രായേലില്‍ എത്തി

ഒരു വര്‍ഷത്തിനിടെ ഏകദേശം 20,000 പുതിയ കുടിയേറ്റക്കാര്‍ യിസ്രായേലില്‍ എത്തി

Asia Breaking News

ഒരു വര്‍ഷത്തിനിടെ ഏകദേശം 20,000 പുതിയ കുടിയേറ്റക്കാര്‍ യിസ്രായേലില്‍ എത്തി

യെരുശലേം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ നിന്നായി യഹൂദ ജനം ഏകദേശം 20,000 പേര്‍.

മാതൃ രാജ്യമായ യിസ്രായേലില്‍ കുടിയേറ്റക്കാരായി എത്തിയിട്ടുണ്ടെന്ന് യിസ്രായേലിന്റെ ആലിയ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു.

ഡാറ്റാ പ്രകാരം 2025 ഏപ്രില്‍ 20 മുതല്‍ 11,216 കുടുംബങ്ങള്‍ ഉള്‍പ്പെടെ 19,386 പേര്‍ യിസ്രായേലിലേക്ക് കുടിയേറി. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ റഷ്യയില്‍ നിന്നാണ് വന്നത്. 6,470 പേര്‍.

രണ്ടാമത് അമേരിക്കയാണ്. 3,512 പേര്‍. ഫ്രാന്‍സ് (3000), യു.കെ. (832) പേര്‍, യുക്രൈന്‍ (807), കാനഡ (440) ബാക്കി മറ്റ് പല രാജ്യങ്ങളില്‍നിന്നായി വന്നവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.