ശാരോന്‍ ചര്‍ച്ച് സെന്റര്‍ കണ്വന്ഷന്
പത്തനംതിട്ട : ശരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സെന്റര്‍ കണ്വന്ഷന് 2016 ജനുവരി 14-17 വരെ ചിറ്റാര്‍ ശരോന്‍ ചര്‍ച്ചില്‍ നടക്കും.
പാസ്റ്റര്‍ വി.ജെ. തോമസ് ഉത്ഘാടനം ചെയ്യും പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റന്നി, കെ.ജെ. തോമസ് കുമളി, റ്റി.ഡി.ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും.
സയോണ്‍ സിംഗേഴ്സ് വെണ്ണിക്കുളം ഗാനങ്ങള്‍ ആലപിക്കും.

