ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു.

പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു

Obituary

ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു.

താമരശ്ശേരി: പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ വീട്ടിൽ സാറാമ്മ ജോൺ (ചിന്നമ്മ -84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ മാർച്ച് 7ന് രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12 ന് അടിമണ്ണ് പെന്തക്കോസ്ത് സെമിത്തേരിയിൽ.

മാർച്ച് 6 ഇന്നു വൈകിട്ട് 6ന് ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.

ഭർത്താവ്: പരേതനായ ജോൺ വർഗീസ് (പാപ്പച്ചൻ) .

മക്കൾ : പാസ്റ്റർ സാം വർഗീസ് (ഐപിഎ ചർച്ച്, ഒക്കലഹോമ), പാസ്റ്റർ സജിമോൻ ജേക്കബ് (പ്രസിഡൻറ്, നെല്ലിപ്പൊയിൽ ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ്), ലാലിമോൾ, ലൗലിമോൾ, മരുമക്കൾ: മേരി എബ്രഹാം, സുജ സജിമോൻ, പാസ്റ്റർ വർഗീസ് ഈപ്പൻ ( ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കോതമംഗലം സെൻറർ മിനിസ്റ്റർ), പാസ്റ്റർ കെ ജെ ജോസഫ് (നിലമ്പൂർ മൂത്തേടം ഐപിസി സഭാ ശുശ്രൂഷകൻ ).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.