ഷെർലിൻ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

ഷെർലിൻ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

Obituary

ഷെർലിൻ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും

അടൂർ കുളക്കട ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ മഹർഷിക്കാവ് പുതുശ്ശേരിഭാഗം കൊച്ചുപ്ലാക്കാട്ടുവിള ഷെർലിൻ റോബിൻസൺ (29) കർത്താവിൻ്റെ സന്നതിയിൽ ചേർക്കും .

സംസ്കാരം പിന്നീട്. ന്യുമോണിയ ബാധിച്ചു ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.