ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പ് സ്തോത്രശുശ്രൂഷ
കായംകുളം: ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെലോഷിപ്പിന്റെ 34-ാമതു വാര്‍ഷിക സ്തോത്രശുശ്രൂഷ ഒക്ടോബര്‍ 1,2 തീയതികളില്‍ കായംകുളം ഐ.പി.സി. ഫെയ്ത് സെന്ററില്‍ നടക്കും.
പാസ്റ്റര്‍മാരായ ബി. മോനച്ചന്‍ , സന്തോഷ് തോമസ്, റ്റി.എ തമ്പി, പി.ഒ. ഏലിയാസ്, ബേബി കുര്യാക്കോസ്, പി.ഡി. ദാസ് എന്നിവര്‍ പ്രസംഗിക്കും. മിഷണറിമാരും വിശ്വാസി പ്രതിനിധികളും സഹകാരികളും പങ്കെടുക്കും.

