പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൊട്ടാരക്കര: ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട മണക്കാല എബനേസർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു(42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജനുവരി 29 ന് വ്യാഴാഴ്ച‌ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് വാളകം ഐപിസി ഹെബ്രോൻ സഭയുടെ സെമിത്തേരിയിൽ. മക്കൾ: ജോയൽ എസ്. ഡാനിയേൽ, ഏയ്ഞ്ചൽ എസ്. ഡാനിയേൽ.

ഐപിസി കുന്നംകുളം സെൻ്ററിൽ ഉണ്ടായിരുന്ന പാസ്റ്റർ ഷിജു കുടുംബമായി കല്ലംപാറ, എടപ്പാൾ എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.