മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

Kerala

മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെക്കേഷൻ സിലബസായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.

2026 ജനുവരി 26,27,28 തീയതികളിൽ ഫെയ്ത്ത് ഹോം, കൊല്ലകടവ്, ചെങ്ങന്നൂരിലാണ് ട്രെയ്നിങ് നടക്കുന്നത്.

മുൻവർഷങ്ങളിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടേഴ്സ് ആയി ശുശ്രൂഷ ചെയ്തവർക്ക് ട്രെയിനിങ്ങിന് മുൻഗണന ഉണ്ടായിരിക്കും. സീറ്റുകൾ പരിമിതം.

താഴെക്കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
Spot രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

Register Now
https://forms.gle/XdarUNanMmZ1bWkb8

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.