“അവൻ നിൻ്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിൻ്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു” (സങ്കീർത്തനം 103:3)
ആത്മീയസംഗമം 2026 ബെഥേൽ ഐ.പി.സി പ്രെയർ സെൻ്റർ അട്ടച്ചാക്കൽ
22-วกตั അട്ടച്ചാക്കൽ ക്രൂസേഡ്
2026 คว 1|2|3 ഞായർ, തിങ്കൾ,ചൊവ്വ
അട്ടച്ചാക്കൽ ജംഗ്ഷന് സമീപം വൈകിട്ട് 6.00 മുതൽ 9.00 വരെ
സംഗീത ശുശ്രൂഷ:
Pr. ഇമ്മാനുവേൽ കെ.ബി.
Br. ജെഫിൻ വി. ജോർജ്ജ് കൊട്ടാരക്കര
സെറാപ്സ്സ് മ്യൂസിക് ബാൻഡ്
Pr. സാംകുട്ടി ജോൺ, ചിറ്റാർ
പ്രാസംഗികർ:
Pr. ബിജു C.X. ഫോർട്ട്കൊച്ചി
Pr. റ്റിനു ജോർജ്ജ് കൊട്ടാരക്കര
ഇത് അത്ഭുതത്തിന്റെ ദിവസങ്ങൾ
യോഗാനന്തരം വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്
ഏവർക്കും സ്വാഗതം
തത്സമയ സംപ്രേക്ഷണം:-എൻഡ് ടൈം റിവൈവൽ
YouTube
9446601183
9961524520
9098106477

