ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്

Breaking News Convention Kerala

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്
18-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 11, ഞായര്‍ വൈകിട്ട് 4 മുതല്‍*

*കുമ്പനാട്:* ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം 2021ജൂലൈ 11, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ *പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത* വഹിക്കും. *പാസ്റ്റര്‍ എം. വി. മത്തായി* (സെന്റര്‍ പാസ്റ്റര്‍, ഐപിസി പാലക്കാട്‌ നോർത്ത്) *വചനസന്ദേശം* നല്‍കും. *പാസ്റ്റര്‍ വർഗീസ് ബേബി, കായംകുളം*‌ പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ *ബ്രദര്‍ ജെറോം ഐസക്ക്*, തൃശൂര്‍ നിര്‍വ്വഹിക്കും.

ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതല്‍ മധ്യസ്ഥപ്രാര്‍ത്ഥനയായ 18-ാമത് സൂം പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര അംഗങ്ങൾ അണിചേരണമെന്ന് സെക്രട്ടറി *പീറ്റര്‍ മാത്യു കല്ലൂർ* അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ അറിയിക്കുന്നതിനും ഫോണ്‍:9847038083. സൂം ഐഡി: *814 7972 3510* പാസ്‌കോഡ്: *2020*

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***